Trending

മരണം:മലയിൽ രാഘവൻ (59)

എളേറ്റിൽ:ചളിക്കോട് മലയിൽ രാഘവൻ (59) മരണപ്പെട്ടു.

പിതാവ്:പരേതനായ വേലു.മാതാവ്:കല്യാണി. ഭാര്യ:പ്രസന്ന കുമാരി (കോഴിക്കോട് മെഡിക്കൽ കോളജ് ജീവനക്കാരി). മക്കൾ: പ്രണവ് , അതുല്യ (നേഴ്സ് - ഇ.എം.എസ് ഹോസ്പിറ്റൽ പെരിന്തൽമണ്ണ) .

സഹോദരങ്ങൾ: ശ്രീനിവാസൻ , മധുസൂധനൻ , ഗീത, ഗിരിജ, ബിന്ദു.

സംസ്കാരം ഇന്ന് വൈകുന്നേരം 4:30ന്. വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right