എളേറ്റിൽ:വീണപാറ പുറായിൽ നീലി (92) നിര്യാതയായി.
ഭർത്താവ്:പരേതനായ കോരൻ. മക്കൾ:മാധവി,ചെറിയക്കൻ (പോർട്ടർ എളേറ്റിൽ വട്ടോളി),മീനാക്ഷി, ലക്ഷ്മി, ദാമോദരൻ, പരേതരായ രാരൻ,എരെയി, ഉമ്മിണി. മരുമക്കൾ: സരോജിനി, രാമൻ, രാജൻ ഇയ്യാട്, ഷൈനി, കുഞ്ചു, പരേതനായ ഗോപാലൻ.
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് നെടിയനാട് കുടുംബ സ്മശാനത്തിൽ.
Tags:
OBITUARY