Trending

മരണം:ഇരഞ്ഞു കുന്നുമ്മൽ അഹമ്മദ് (74

മടവൂർ: സി.എം. മഖാo മഹലിൽ ഇരഞ്ഞു കുന്നുമ്മൽ അഹമ്മദ് (74) നിര്യാതനായി.

ഭാര്യ: ആമിന. മക്കൾ: ഷറഫുദ്ദീൻ, റംല നൗഷാദ് നിസാമി( മടവൂർ എ യു പി സ്കൂൾ) ഉനൈസ്. മരുമക്കൾ: മുഹമ്മദലി, ആരിഫ, ഡോ.ഉമ്മു സൽമ, സുഹൈല.

സി.എം. സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ബാഖവിയുടെ സഹോദരി ഭർത്താവാണ് പരേതൻ. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് എം എ സംസ്ഥാന പ്രസിഡണ്ട് കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോ: ബാഹസൻ അവേലം എന്നിവർ വസതി സന്ദർശിച്ചു.
Previous Post Next Post
3/TECH/col-right