Trending

മരണപ്പെട്ട നിലയിൽ കണ്ടെത്തി.

എളേറ്റിൽ:പുലിവലത്തിൽ ആലിക്കുട്ടി (ചെറിയ ആലി - 63) മരണപ്പെട്ടു.

എളേറ്റിൽ തറോൽ ഞേളിക്കുന്നുമ്മൽ പൊതു കുളത്തിലാണ് കഴുത്ത് അറുത്ത നിലയില്‍ മൃതദേഹം ഇന്ന് പുലർച്ചെ കണ്ടെത്തിയത്. കൊടുവള്ളി പോലീസ്, ഡോഗ് സ്‌കോഡ്, വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
 
ഭാര്യ:ഖദീജ. മക്കൾ:അസ്‌ലം,അഷ്‌റഫ്‌, ഹാരിസ്. മരുമക്കൾ:സിയ ,ജസീല,നസറി.

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 7:30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.

Previous Post Next Post
3/TECH/col-right