Trending

ഹിന്ദി കവിത രചനയിൽ എ ഗ്രേഡുമായി ഫിദ ഫാത്തിമ.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി കവിത രചനയിൽ എ ഗ്രേഡ് നേടിയ ഫിദ ഫാത്തിമ. ഇ.പി.

പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ പത്താംതരം വിദ്യാർത്ഥിയാണ്.

കോഴിക്കോട് കാന്തപുരം കൊല്ലോന്നുമ്മൽ അബ്ദുൽ മജീദിൻ്റെയും, സൽമയുടെയും മകളാണ്.
Previous Post Next Post
3/TECH/col-right