Trending

സപ്ലിമെന്‍റ് പ്രകാശനം ചെയ്തു.

പൂനൂര്‍:മങ്ങാട്  ദാറുല്‍ അമാനില്‍ ജനുവരി 7 ന് ശനിയാഴ്ച നടക്കുന്ന കാന്തപുരം എ.പി.മുഹമ്മദ് മുസ്ല്യാര്‍ അനുസ്മരണ സമ്മേളനത്തിന്‍റെ ഭാഗമായി പുറത്തിറക്കുന്ന സപ്ലിമെന്‍റ് പ്രകാശനം എ.പി.മുഹമ്മദ് ഹാജിക്ക് നല്‍കി സയ്യിദ് സി.വി.ടി. തങ്ങള്‍ നിര്‍വ്വഹിച്ചു

ചടങ്ങില്‍  തമീം തങ്ങള്‍ , കെ പി  നാസര്‍ മാസ്റ്റര്‍ , ടി പി  അഷ്റഫ് മാസ്റ്റര്‍ , കെ കെ മുഹമ്മദ് , നൗഫല്‍ മങ്ങാട് , ഹബീബ്  എ ഇ , റഫീഖ് എന്‍ പി , മജീദ് സഖാഫി  , ജാബിര്‍ പി , മുഹമ്മദ് എം പി തുടങ്ങിയവര്‍ സംബന്ധിച്ചു
Previous Post Next Post
3/TECH/col-right