Trending

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

പൂനൂര്‍ : മങ്ങാട് ദാറുല്‍ അമാനില്‍ 2023 ജനുവരി 7 ന് ശനിയാഴ്ച നടക്കുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്ല്യാര്‍ ( ചെറിയ എ പി ഉസ്താദ് ) അനുസ്മരണ സമ്മേളനത്തിന്‍റെ സ്വാഗത സംഘം ഓഫീസ് നെരോത്ത് അങ്ങാടിയില്‍ സയ്യിദ് സി.വി.ടി. തമീം തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ചടങ്ങില്‍ ശുക്കൂര്‍ സഖാഫി വെണ്ണക്കോട് , പി കെ അബ്ദുല്‍ ഹമീദ് സഖാഫി , വി എം അബ്ദുല്‍ റഷീദ് സഖാഫി , എം പി അഷ്റഫ് മുസ്ല്യാര്‍ , കെ കെ മുഹമ്മദ് , കെ പി ഹക്കീം മാസ്റ്റര്‍ , എ പി മുഹമ്മദ് ഹാജി , കെ പി നാസര്‍ മാസ്റ്റര്‍ , ടി പി അഷ്റഫ് മാസ്റ്റര്‍ , ടി കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ , ടി അബ്ദുല്‍ സലാം , ജാഫര്‍ മങ്ങാട് , എന്‍ പി റഫീഖ് , അബ്ദുല്‍ മജീദ് സഖാഫി , കെ കെ സകരിയ്യ സൈനി , എം മുഹമ്മദ് കുഞ്ഞി , കെ.കെ.അബ്ദുല്‍ സത്താര്‍ , ഹബീബ് എ ഇ തുടങ്ങിയവര്‍ സംബന്ധിച്ചു
Previous Post Next Post
3/TECH/col-right