Trending

സൗദിയിൽ കൊടുവള്ളി സ്വദേശി വാഹനപകടത്തിൽ മരണപ്പെട്ടു.

റിയാദ് :കൊടുവള്ളി കത്തറമ്മൽ കുരുടൻചാൽ അബ്ദുൽ അസീസ് (63) റിയാദിൽ നടന്ന അപകടത്തില്‍ മരണപ്പെട്ടു.

റിയാദിൽ നിന്ന് 250 കിലോമീറ്റര്‍ അകലെ മദീന ഹൈവേയിലെ അൽ ഗാത്തിൽ വെച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതേയുള്ളു.
Previous Post Next Post
3/TECH/col-right