Trending

മരണം:മറിയോമ്മ ഹജ്ജുമ്മ( 85)

എളേറ്റിൽ: അണ്ടിക്കുണ്ട്ൽ പരേതനായ മൊയ്തീൻ കുഞ്ഞി ഹാജിയുടെ ഭാര്യ മറിയോമ്മ ഹജ്ജുമ്മ( 85) മരണപ്പെട്ടു.

മക്കൾ: സെയ്തുമുഹമ്മദ് ഹാജി, നാസർ ഹാജി, സുഹറ, ലൈല. മരുമക്കൾ: ശറഫുദ്ധീൻ കൊടുവള്ളി,  മൊയ്തീൻ നെല്ലാങ്കണ്ടി, സോഫിയ പറങ്കിച്ചാൽ, ആയിശ കുറ്റിക്കാട്ടൂർ.

സഹോദരങ്ങൾ:പരേതരായ മരക്കാർ കുട്ടി ഹാജി, അഹമ്മത് ഹാജി (എക്സി. ഓഫിസർ), കുഞ്ഞാത്തു ഹജ്ജുമ്മ (പുതിയങ്ങാടി).

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,4.30 ന്  കാഞ്ഞിരമുക്ക് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right