Trending

ഇൻസിനറേറ്റർ സ്ഥാപിച്ചു.

എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിൽ ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റിൻ്റെ ഭാഗമായി പിടിഎ കമ്മിറ്റി ഇൻസിനറേറ്റർ സ്ഥാപിച്ചു. 50000 രൂപ മുടക്കി പി ടി എ കമ്മിറ്റിയാണ് ഇൻസിനറേറ്റർ സ്ഥാപിച്ചത്.

ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് റജ്ന കുറുക്കാം പൊയിൽ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം. വി അനിൽകുമാർ, SMC ചെയർമാൻ വിനോദ് എളേറ്റിൽ, എം. പി.ടി.എ പ്രസിഡണ്ട് പ്രജിത, ഷാജഹാൻ,മനോജ്, മുഹ്തസിൻ, മുഹമ്മദ് മാളിയേക്കൽ, മുനീർ ചളിക്കോട്, ആരിഫ പന്നൂർ,
എം. ടി അബ്ദുൽ സലീം, എൻ.പി മുഹമ്മദ് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right