Trending

മരണം:കണ്ടിയിൽ ബീക്കുട്ടി (72)

പന്നൂർ:കണ്ടിയിൽ ബീക്കുട്ടി (72) മരണപ്പെട്ടു
   
മക്കൾ: അബ്ദുറഹിമാൻ കണ്ടിയിൽ 
,ഉമ്മയ്യ പന്നൂർ, ആമിന. മരുമക്കൾ:
ഹൈദർ മൂഷാരുകണ്ടി,
അബ്ദുറഹിമാൻ മടവൂർ മുക്ക്,
റംല കാവുംപൊയിൽ.

കെ.കെ.കണ്ടി മുഹമ്മദ്‌  സഹോദരനാണ്.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11:30 ന് പന്നൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right