പുല്ലാളൂർ:പുല്ലാളൂർ സിൽസില കോംപ്ലക്സിൽ പുതുതായി ആരംഭിച്ച ദന്താശുപത്രിയുടെ ഉദ്ഘാടനം സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ നിർവ്വഹിച്ചു.
കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. സരിത, എം.എ. റസാഖ് മാസ്റ്റർ, വി.എം. ഉമ്മർ മാസ്റ്റർ, സമസ്ത ജില്ലാ പ്രസിഡണ്ട് കെ.കെ. ഇബ്രാഹീം മുസ്ലിയാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജുറൈജ്, കെ.ബേബി, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം കെ.മുഹമ്മദലി, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറിവാഴയിൽ ഇബ്രാഹീം ഹാജി, പുല്ലാളൂര് യൂനിറ്റ് പ്രസിഡണ്ട്ര് ജയചന്ദ്രൻ.സെക്രട്ടറി സിൽസിലസലീം, എം മുഹമ്മദ് മാസ്റ്റർ, പി സി മുഹമ്മദ്, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
എല്ലാ ദിവസവും 9.30 മുതൽ വൈകു. 8 മണി വരെ ഈ ക്ലിനിക്കിൽ ഡോ: അനീസുറഹ്മാൻ, ഡോ: കൃഷ്ണാനന്ദ് എന്നിവരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.
Tags:
NARIKKUNI