Latest

6/recent/ticker-posts

Header Ads Widget

മരണം:കുഞ്ഞാമു മാസ്റ്റർ

നരിക്കുനി:പാലോളിതാഴം മച്ചിൽ കുഞ്ഞാമു മാസ്റ്റർ മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പറപ്പാറ ജുമാ മസ്ജിദിൽ നടക്കും.

ഇന്നലെ മരണപെട്ട എളേറ്റിൽ ചേരിയങ്ങൽ മറിയക്കുട്ടി എന്നവരുടെ സഹോദരനാണ്.

Post a Comment

0 Comments