ചടങ്ങിൽ മടവൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി പ്രസിഡണ്ട് പി.കെ. കുഞ്ഞിമൊയ്തീൻ മാസ്റ്റർ, ജനറൽ സെക്രട്ടറി എ.പി.നാസർ മാസ്റ്റർ,വൈസ് പ്രസിഡണ്ട് ടി.കെ.അബൂബക്കർ മാസ്റ്റർ, മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ ചക്കാലക്കൽ, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, ജോയിൻ്റ് സെക്രട്ടറി അനീസ് മടവൂർ, എട്ടാം വാർഡ് മുസ്ലീം ലീഗ് പ്രസിഡണ്ട് എൻ.പി റഷീദ് മാസ്റ്റർ, മടവൂർ ടൗൺ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കാസിം കുന്നത്ത്, എസ്. ടി.യു മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് മടവൂർ, എസ്ടിയു കൊടുവള്ളി മണ്ഡലം സെക്രട്ടറി സിദ്ധീഖലി മടവൂർ , ജി.സി.സി. കെ.എo.സി.സി. മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് ലത്തീഫ് മടവൂർ, ജി.സി.സി. കെ.എം.സി.സി. മടവൂർ ടൗൺ പ്രസിഡണ്ട് റാസിഖ് വളപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
0 Comments