Trending

അധ്യാപക നിയമനം.

‎‎‎‎‎പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു.

താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് സ്ക്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
Previous Post Next Post
3/TECH/col-right