Trending

മരണം:ആരാമ്പ്രം മുക്കത്ത് മൂസ ഹാജി (86).

മടവൂർ:പൗരപ്രമുഖനും പഴയകാല ട്രാൻസ്പോർട്ട് ഉടമയും ആയിരുന്ന
ആരാമ്പ്രം മുക്കത്ത് മൂസ ഹാജി (86) അന്തരിച്ചു.

ഭാര്യ: പാലുമണ്ണിൽ കുഞ്ഞാമിന. മക്കൾ:
അബ്ദുൽ റഷീദ് (ബിസിനസ്), അബ്ദുൽ റസാഖ് (അൽഫാ ഹോസ്പിറ്റൽ സുൽത്താൻ ബത്തേരി ), അബ്ദുൽ റഹീം (ബിസിനസ്), സുബൈദ, സഫിയ, ഷറീന, സക്കീന, സൈനബ. മരുമക്കൾ:
അബു വളപ്പിൽ (പ്രസിഡണ്ട് പടനിലം കൾച്ചറൽ ലൈബ്രറി), അബ്ദുൽ കരീം (ശാന്തി മെഡിക്കൽസ് താമരശ്ശേരി), സലീം മുക്കം ( കോ.ഓപറേറ്റീവ് ബേങ്ക് പെരിന്തൽമണ്ണ ), പി.സി.മുഹമ്മദ് ബഷീർ (കോരങ്ങാട് മഹല്ല് സെക്രട്ടറി), അഷ്റഫ് (പാലങ്ങാട്), ഷഹനാസ് കാരകുന്ന്(മഞ്ചേരി), സലീന (കൽപറ്റ), റജ്ന (സുൽത്താൻ ബത്തേരി )

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right