എളേറ്റിൽ:കഴിഞ്ഞ ദിവസം (15-10-22 ശനിയാഴ്ച) രാത്രി എളേറ്റിൽ എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വെച്ച് പണമിടപാട് സംബന്ധിച്ച വിഷയത്തിൽ ഉണ്ടായ അടിപിടിയെ വർഗീയമായി ചിത്രീകരിച്ചു നാടിന്റെ മത-സൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ബി.ജെ.പി.യുടെ നീക്കത്തെ ചെറുത്ത് തോൽപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് DYFI എളേറ്റിൽ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ദിജേഷ് വലിയ പറമ്പ്,ശ്രീജിത്ത്. പി, സുജീഷ്. വി , സ്വാതി എന്നിവർ സംസാരിച്ചു.
Tags:
ELETTIL NEWS