ഈ മാസം 21, 22 തിയ്യതികളിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾസ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ബോയ്സ് ടീമിനെ ഹിമായത്തുൽ ഇസ്‌ലാം ഹയർ സെക്കന്ററി സ്കൂളിലെ കെ. റഖാൻ അഹമ്മദും,
ഗേൾസ് ടീമിനെ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിലെ ഫാത്തിമ സഹലയും നയിക്കും.
ബോയ്സ് ടീം : പി. പി നിഹാൽ അബ്ദുൽ ഖാദർ (വൈസ് ക്യാപ്റ്റൻ ), എസ്. പി അൻസാർ അഹമ്മദ്, പി. ടി ഹാഷിർ മുസ്തഫ, അഷ്മിൽ ഹവാസ്, ആർ. നിവേദ്, കെ. പി ഖൈസ് റഹ്മാൻ, ഒ. കെ മുഹമ്മദ് സിനാൻ, ടി. പി മുഹമ്മദ് റസൽ ഇർഫാൻ, കെ. പി മുഹമ്മദ് റിഷാൽ, സി. മുഹമ്മദ് ഷഹിൻ
കോച്ച് : ഷഹിൻ മാളിയേക്കൽ
മാനേജർ : പി. ഷഫീഖ്
ഗേൾസ് ടീം : കെ. പി ജിയാ സുഹറ (വൈസ് ക്യാപ്റ്റൻ ), എം. ഫിസ, ഹവ്വാ ഷംസീർ, ഫാത്തിമ സന, ഫിൻഷാ ഫാത്തിമ അലി, ഏ. കെ ദിയ നുജും, ടി. കെ റഷാ ഫാത്തിമ, ഹസ്ന ഫാത്തിമ, പി. എം ഷബാലിയ, പി. ടി ഫാത്തിമ നദീം, അയിഷ റിസ കോച്ച് : സി. ടി ഇൽയാസ് മാനേജർ : പി. രമ്യ
Tags:
SPORTS