Trending

മരണം:ചിറക്കൽ മൂസക്കോയ (66)

പൂനൂർ: പുതിയമ്പ്രമ്മൽ  ചിറക്കൽ മൂസക്കോയ (66) നിര്യതനായി.

ഭാര്യ: ആയിഷ. മക്കൾ: ജാഫർ, താഹിറ. മരുമക്കൾ: നജ്‌ല, അബ്‌ദുൽ ലത്തീഫ് (തച്ചം പൊയിൽ).

സഹോദരങ്ങൾ: അബ്‌ദുറഹ്‌മാൻ കുട്ടി (വള്ളിയോത്ത്), കുഞ്ഞമ്മോട്ടി, ആയിശ, ഖദീജ(വള്ളിയോത്ത്), പരേതരായ ബഷീർ, ഉമ്മയ്യ.

കണ്ണൻ കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ ,അബ്ദുറഹിമാൻ,അബ്ദുൽ അസീസ് , ഹാഫിള് അൻവർ മുസ്‌ലിയാർ എന്നിവരുടെ സഹോദരിയുടെ ഭർത്താവ് ആണ് മരണപ്പെട്ട മൂസകോയ .
Previous Post Next Post
3/TECH/col-right