Trending

മരണം:തെക്കേപുറായിൽ ആയിശ (95)

എളേറ്റിൽ: കത്തറമ്മൽ തെക്കേപുറായിൽ പരേതനായ അസ്സൻ കുഞ്ഞ് (അസ്സുക്കാ)  എന്നവരുടെ ഭാര്യ ആയിശ (95) നിര്യാതയായി.

മക്കൾ:തെക്കെപുറായിൽ അമ്മത് കുട്ടി,ടി.പി.മുഹമ്മദ് ബാഖവി,പരേതയായ ഫാത്തിമ. മരുമക്കൾ:തെറ്റുമ്മൽ കാതിരി ആവിലോറ (പരേതൻ),ഫാത്തിമ തടായിൽ,സൈനബ പുതിയോട്ടിൽ.

സഹോദരങ്ങൾ:ആമിനേയ് കരൂഞ്ഞിയിൽ,പരേതരായ പാറമ്മൽ കുഞ്ഞമ്മദ് ഹാജി,വലിയ പറമ്പത്ത് മൊയ്തു ഹാജി,കരൂഞ്ഞിയിൽ അബ്ദുല്ല ഹാജി,കദീശ കട്ടിപ്പാറ.

മയ്യിത്ത് നിസ്കാരം നാളെ (വ്യാഴം) രാവിലെ 8:30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right