കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് കുടുംബശ്രീ അഗ്രി ന്യൂട്രി ഗാർഡൻ വാർഡ് തല പരിശീലനത്തിന്റെയും പച്ചക്കറി വിത്ത് വിതരണത്തിന്റെയും ഉദ്ഘാടനം സി.ഡി.എസ്. മെമ്പർ സുഹൈന ബഷീറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീൻ നിർവ്വഹിച്ചു.
കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ ധന്യ ലഹരി വിരുദ്ധ ക്ലാസ്സെടുത്തു. എ.ഡി.എസ്. മെമ്പർമാരായ സഫീറ സ്വാഗതവും തങ്കം നന്ദിയും പറഞ്ഞു.
0 Comments