ഭാര്യ: പരേതയായ ആമിന. മക്കൾ: റിയാസ് റസീന,റാഷിദ. മരുമക്കൾ:അബ്ദുൽ സലീം, സാജിദ, അബ്ദുൽ മഹ്മൂദ്.
മയ്യിത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
ദീർഘകാലം കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ആയും,എളേറ്റിൽ അങ്ങാടിയിൽ ജ്വല്ലറിയും നടത്തിയിരുന്നു.കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എന്നിനിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
0 Comments