കെ.എസ്.ഇ.ബി തൂണുകളിൽ അനധികൃതമായി വലിച്ച കേബിളുകൾ അഴിച്ചുമാറ്റാനും. കേബിളുകൾ വലിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ചർച്ച ചെയ്യുന്നതിന് താമരശ്ശേരി, ഉണ്ണികുളം, കൊടുവള്ളി, പുതുപ്പാടി സെഷനുകളിലെ കേബിൾ ടി.വി. ഓപ്പറേറ്റർമാരുടെ യോഗം 29/09/2022 വ്യാഴാഴ്ച വൈകീട്ട് മൂന്നിന് താമരശ്ശേരി സെക്ഷൻ ഓഫീസിൽ ചേരും.
യോഗത്തിൽ
സെക്ഷനുകളുടെ പരിധിയിലുള്ള എല്ലാ ഓപ്പറേറ്റർമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് താമരശ്ശേരി ഇലക്ട്രിക്കൽ സബ് ഡിവിഷൻ
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഫോൺ 9496010744.
Tags:
THAMARASSERY