എളേറ്റിൽ :എളേറ്റിൽ ഈസ്റ്റിൽ എ.എം.എൽ. പി. സ്കൂളിൽ "മാനസിക ആരോഗ്യം രക്ഷിതാക്കളിലും കുട്ടികളിലും" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ഉന്നതി കൗൺസിലർ പുഷ്പ ടീച്ചർ ക്ലാസ്സ് നൽകി.
പ്രസ്തുത പരിപാടി പി ടി എ പ്രസിഡന്റ് എം സത്താർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സാലിമാസ്റ്റർ സ്വാഗതവും, കെ കെ ആരിഫ നന്ദിയും പറഞ്ഞു.
Tags:
EDUCATION