കാന്തപുരം: കാന്തപുരം ജി.എൽ.പി.സ്കൂളിൽ 'ബാല്യങ്ങളെ തിരിച്ചറിയാം' എന്ന പേരിൽ രക്ഷാകർത്താക്കൾക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പൂനൂർ ജി.എം.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ശശീന്ദ്രദാസ് ക്ലാസിനു നേതൃത്വം നൽകി.
പി.ടി.എ വൈസ് പ്രസിഡണ്ട് അഷ്റഫ്.എം അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ലിപിൻ ചന്ദ്രൻ, ആർഷി കെ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും സൈനബ എൻ.കെ.എം നന്ദിയും പറഞ്ഞു.
0 Comments