Trending

കൗമാര ബോധവൽക്കരണ ക്ലാസ്.

പന്നിക്കോട്ടൂർ: സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ പ്രദേശത്തെ കൗമാരക്കാരായ വിദ്യാർഥികൾക്ക് മൊബൈൽ ഫോണും ഇൻറർനെറ്റും ഉപയോഗവും ദുരുപയോഗവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

അധ്യാപകനായ സിറാജുദ്ദീൻ പന്നിക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകി.പന്നിക്കോട്ടൂർ അങ്കണവാടിയിൽ നടന്ന ക്ലാസ്സിൽ കെ.കെ. സുഹറ അധ്യക്ഷയായി.എം.ബീന സ്വാഗതം പറഞ്ഞു.
Previous Post Next Post
3/TECH/col-right