Trending

മങ്ങാട് എ.യു.പി.സ്കൂളില്‍ ഓണാഘോഷം.

പൂനൂർ:മങ്ങാട് എ.യു.പി. സ്കൂളില്‍ 
ഓണാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിച്ചു . വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാ കായിക മത്സരങ്ങള്‍ അരങ്ങേറി.

ആവേശകരമായ വിദ്യാര്‍ത്ഥികളുടെ വടം വലി മത്സരം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഖൈറുന്നിസ റഹീം ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് , സ്കൂള്‍ മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ റസാഖ് , ഹെഡ്മിസ്ട്രസ് കെ എന്‍ ജമീല ടീച്ചര്‍  , എ കെ ഗ്രിജീഷ് മാസ്റ്റര്‍ , കെ ഉമ്മര്‍ മാസ്റ്റര്‍ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right