Trending

സഹായധനം കൈമാറി.

കരൾ മാറ്റ ശസ്തക്രിയക്ക്
വിധേയനായ വലിയപറമ്പ് മലയിൽ രാഘവന്റെ ചികിത്സാ സഹായ നിധിയിയിലേക്ക് എളേറ്റിൽ ജി എം യു പി സ്കൂൾ പിടി എ യും അധ്യാപകരും ചേർന്ന് സഹായധനം കൈമാറി.

പിടിഎ പ്രസിഡണ്ട് റജ്ന കുറുക്കാം പൊയിലിൽ നിന്നും കമ്മിറ്റി ഭാരവാഹികളായ കെ കെ ജബ്ബാർ, ബിജു എന്നിവർ ചേർന്ന് സഹായധനം ഏറ്റുവാങ്ങി.ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ, വിനോദ് എളേറ്റിൽ, എൻ പി മുഹമ്മദ് എന്നിവർ ചടങ്ങിൽ സബന്ധിച്ചു.
Previous Post Next Post
3/TECH/col-right