Trending

മരണം:കുരുവമ്പിലാക്കണ്ടിയിൽ ഷറഫുദ്ധീൻ (46)

എളേറ്റിൽ: കുരുവമ്പിലാക്കണ്ടിയിൽ പരേതനായ മൊയ്തീൻ കുട്ടി ഹാജിയുടെ മകൻ ഷറഫുദ്ധീൻ (46) മരണപ്പെട്ടു.

മാതാവ്: ഖദീജ. ഭാര്യ: സൗമത്. മക്കൾ:  ഹാദി ഐമൻ, ഫാത്തിമ മെഹ്‌റിൻ.

സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഷൗക്കത്ത്, ആയിഷ ബീവി, ബീവ, സഫിയ, റൈഹാനത്, ശരീഫ, പരേതയായ സൈനബ.  

ഇബ്രാഹിം എളേറ്റിലിന്റെ ഭാര്യാ സഹോദരനാണ്.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:15ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 8:30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right