എളേറ്റിൽ:എളേറ്റിൽ മർച്ചന്റ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എളേറ്റിൽ വട്ടോളി അങ്ങാടിയിൽ ശുചീകരണ യജ്ഞം പരിപാടി നടത്തി.കോഴിക്കോട് ജില്ല കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് അഷ്റഫ് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് ടി.പി.അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.ടി.നാസർ ,ട്രഷറർ നാസർ ഹാജി ,യൂത്ത് ജില്ലാ സെക്രട്ടറി ഷംസു എളേറ്റിൽ ,ബി.സി.മോയിൻ,ഷാൻ സലാം ,മുരളി ,ഹക്കീം ,നജീബ് എന്നിവർ നേതൃത്വം നൽകി.
0 Comments