Trending

ഹൃദയാഘാതം മൂലം മരണപ്പെട്ടു.

താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ സനൂജ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.38 വയസ്സായിരുന്നു.

സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

കോഴിക്കോട് കോവൂർ സ്വദേശിയാണ്.
Previous Post Next Post
3/TECH/col-right