Trending

സ്റ്റാഫ് റൂം ലൈബ്രറി ഉദ്ഘാടനം.

എളേറ്റിൽ:എളേറ്റിൽ ജി എം യു .പി സ്കൂൾ എളേറ്റിൽ പുതുതായി സജ്ജീകരിച്ച സ്റ്റാഫ് റൂം ലൈബ്രറിയുടെ ഉദ്ഘാടനം കൊടുവള്ളി AEO  സി.പി അബ്ദുൽ ഖാദർ നിർവ്വഹിച്ചു.
PTA പ്രസിഡണ്ട് റജ്ന കുറുക്കാം പൊയിൽ അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ
SMC ചെയർമാൻ വിനോദ് എളേറ്റിൽ MT അബ്ദുൽ സലീം സ്റ്റാഫ് സെക്രട്ടറി NP മുഹമ്മദ് സംസാരിച്ചു.
Previous Post Next Post
3/TECH/col-right