Trending

സ്റ്റാഫ് റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾളിൽ
സ്റ്റാഫ് റൂം ലൈബ്രറി ഉദ്ഘാടനം ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. ഡോ. സി പി ബിന്ദു അധ്യക്ഷയായി.

എ വി മുഹമ്മദ്, കെ അബ്ദുസലീം, പി ടി സിറാജുദ്ദീൻ, വി അബ്ദുർ സലിം, എ പി ജാഫർ സാദിഖ്, കെ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right