Trending

സ്കൂൾ പാർലമെന്ററി ഇലക്ഷൻ സംഘടിപ്പിച്ചു.

എളേറ്റിൽ: എളേറ്റിൽ ജി എം യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ നേതൃത്വത്തിൽ സ്കൂൾ പാർലമെന്ററി ഇലക്ഷനിൽ ലീഡർമാരെ തെരഞ്ഞെടുത്തു. മുഹമ്മദ് ഫാഹിസ് സ്കൂൾ ലീഡറായും ഒ ശ്രീനന്ദ് ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. 

പ്രധാനാധ്യാപകൻ എം വി അനിൽകുമാർ, വി സി അബ്ദുറഹ്മാൻ, മൂസക്കുട്ടി, അമീർ, എം ടി അബ്ദുസലീം, എം സജ്ന, ഷിനിജ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right