Trending

റോഡുദ്ഘാടനം.

എളേറ്റിൽ: 20 21-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി റീ ടാറിംഗ് ചെയ്ത കിഴക്കോത്ത് മൂന്നാം വാർഡിലെ വെള്ളിലാട്ട് പൊയിൽ കോളനി റോഡിൻ്റെ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ജബ്ബാർ മാസ്റ്റർ നിർവ്വഹിച്ചു.

മുൻ മെമ്പർ വി പി ലീല അധ്യക്ഷത വഹിച്ചു. പി.ടി ഭാസ്ക്കരൻ, വി പി അബ്ദുൽ അസീസ്, വി പി സുനി, വി പി കരുണൻ, വി പി കീരൻ ,പി.ടി .ശരണ്യ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right