പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഹിന്ദി ക്ലബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ദിനാചരണവും
നടത്തി. വി.അബ്ദുൽ സലിം അധ്യക്ഷനായി.ഹെഡ് മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.
എ വി മുഹമ്മദ്, കെ അബ്ദുസലിം, എം കെ അബ്ദുൽ കരീം, എ പി ജാഫർ സാദിഖ്, സി ലക്ഷ്മി ഭായി, ഹൈഫ, എന്നിവർ സംസാരിച്ചു.
ഡോ.സി. പി.ബിന്ദു സ്വാഗതവും,നീന
സി പി നന്ദിയും പറഞു
Tags:
EDUCATION