Trending

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം.

പൂനൂർ: കാന്തപുരം ജി.എൽ.പി സ്കൂളിൽ  വിദ്യാരംഗം കലാസാഹിത്യവേദി യുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം അധ്യാപകനും കവിയുമായ രമേഷ് കുമാർ ടി.എം നിർവഹിച്ചു.

ഹെഡ്മാസ്റ്റർ എൻ.കെമുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആർഷി.കെ സ്വാഗതവും സൈനബ എൻ.കെ.എം നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right