എളേററിൽ:പന്നൂർ മൂഷാരു കണ്ടിയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ (76) മരണപ്പെട്ടു.
മക്കൾ: മജീദ് മൂശാരുകണ്ടിയിൽ , ഫള്ലുറഹ്മാൻ,ശംസുദ്ദീൻ ,റസീനനരിക്കുനി ,സൗദ കച്ചേരിമുക്ക്, ഷാഹിദ എളേറ്റിൽ വട്ടോളി.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8.30 ന് പന്നൂർ ജുമാഅത്ത് പള്ളിയിൽ.
Tags:
OBITUARY