Trending

ബഷീർ ദിനാചരണം.

എളേറ്റിൽ:വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഇരുപത്തിയെട്ടാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി എളേറ്റിൽ ഈസ്റ്റ്  എ.എം.എൽ.പി. സ്ക്കൂളിൽ 
ബഷീറിൻ്റെ കഥകളിലെ കേന്ദ്ര കഥാപാത്രങ്ങളെ കുട്ടികൾ വ്യത്യസ്ത വേഷങ്ങൾ ധരിച്ചു കൊണ്ട് അവതരിപ്പിച്ചു.

പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് സാലി,സഹ അധ്യാപകരും പങ്കെടുത്തു.
Previous Post Next Post
3/TECH/col-right