Trending

ഫുട്ബോൾ കോച്ചിങ് ക്യാമ്പ് നാളെ

എളേറ്റിൽ :കിഴക്കോത്ത് ഗ്രാമ പഞ്ചായത്തും,വി: സ്പോർട്ടോ സ്പോർട്ട്സ് അക്കാദമിയും സംയുക്തമായി വിദ്യാത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഫുട്ബോൾ കോച്ചിങ് ക്യാമ്പ് നാളെ (26-06-2022 ഞായർ) രാവിലെ 7.00 മണിക്ക് ചെറ്റക്കടവ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് തുടക്കം കുറിക്കും.

ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് പി പി നസ്റിൻ ഉദ്ഘാടനം ചെയ്യും.വൈ: പ്രസിഡന്റ് വി.കെ അബ്ദുറഹിമാൻ,
സ്റ്റാന്റിംഗ് കമ്മറ്റി ചേയർ പേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ, മെമ്പർമാരായ സജിത, മുഹമ്മദലി എന്നിവർ പങ്കെടുക്കും.
Previous Post Next Post
3/TECH/col-right