Trending

വി: സ്പോർട്ടോ ടീം എളേറ്റിൽ ചാമ്പ്യൻമാരായി.

കൊടുവള്ളി:വി: സ്പോർട്ടോ സ്പോർട്സ് അക്കാദമി എളേറ്റിൽ സംഘടിപ്പിച്ച ഒന്നാമത് കിഴക്കോത്ത്, നരിക്കുനി പഞ്ചായത്ത്  ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൽസരത്തിൽ മെട്രോ ക്രിക്കറ്റ് ക്ലബ്ബ് ഈസ്റ്റ് കിഴക്കോത്തിനെ പരാജയപ്പെടുത്തി വി: സ്പോർട്ടോ സ്പോർട്സ് അക്കാദമി ടീം എളേറ്റിൽ ചാമ്പ്യൻമാരായി.

Previous Post Next Post
3/TECH/col-right