പ്രസ്തുത പരിപാടിയിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശിഷ്യഗണങ്ങളും നമുക്ക് മാഷ് അക്ഷരം പകർന്ന് തന്ന എളേറ്റിൽ GMUP സ്ക്കൂളിന്റെ തിരുമുറ്റത്ത് ഒത്തുചേരുകയാണ്.
മാസ്റ്റർ വഴി വെട്ടി വെളിച്ചം വാരി വിതറി നടന്നു നീങ്ങിയ വഴികൾ ഇന്നും പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ പ്രവർത്തനവും നെഞ്ചോട് ചേർത്ത് വെച്ച സ്നേഹവുമാണ്.
അദ്ദേഹം വെട്ടിത്തെളിച്ച വഴിവക്കിലെ പ്രകാശം പരത്തുന്ന കല്ലുകൾ നാമോരോരുത്തരുമാണ്. അത് കൊണ്ട് മാഷുടെ ഓർമ്മക്ക് മുമ്പിൽ ഇത്തിരി നേരം ആ ''മെയ്ഫ്ലവർ'' ചുവട്ടിൽ നമുക്ക് ഒന്നിച്ചിരിക്കാം.
0 Comments