Trending

മരണം:കമ്മാളൻ കുന്നത്ത് പാത്തുമ്മ ഹജ്ജുമ്മ.

താമരശ്ശേരി: ചുങ്കം കമ്മാളൻ കുന്നത്ത് കാദർ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (77) നിര്യാതയായി.

മക്കൾ: അബ്ദുൽ ലത്തീഫ് (ബാവ ), ആയിഷാബി, ബുഷ്റാബി, ഹാജറ. മരുമക്കൾ: ജാസ്മിൻ, ഇബ്രാഹിം (ഓമശ്ശേരി), അബ്ദുൽകരീം (മലോറം), ടി.കെ.സി അബ്ദുൽ കലാം (കത്തറമ്മൽ ).

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right