Trending

+2 റിസർട്ടിൽ മലബാറിൽ മിന്നുന്ന തിളക്കവുമായി വീണ്ടും കൂടത്തായ് എജുപാർക്ക്.

താമരശ്ശേരി:ഈ വർഷത്തെ +2 റിസർട്ടിൽ  മലബാറിലെ മിന്നുന്ന തിളക്കവുമായാണ്  കൂടത്തായ് എജുപാർക്കിലെ റിസൾട്ട് വന്നിരിക്കുന്നത്.

+2 സയൻസ് ബാച്ചിൽ  65% വിദ്യാർഥികളും  90 ശതമാനത്തിന് മുകളിലും  100% വിദ്യാർഥികളും  80 ശതമാനത്തിന് മുകളിലും  മാർക്ക് കരസ്ഥമാക്കി.

മുഴുവൻ വിദ്യാർഥികളെയും  മാനേജ്മെൻ്റ് , സ്റ്റാഫ്  , പി.ടി.എ എന്നിവർ അഭിനന്ദിച്ചു.സയൻസി ബാച്ചിലെ പുതിയ വർഷത്തേക്കുള്ള  അഡ്മിഷൻ  (പെൺകുട്ടികൾക്ക് മാത്രം) ആരംഭിച്ചു. 

ഫോൺ:89438 89991 / 89438 89998
Previous Post Next Post
3/TECH/col-right