Trending

+2 റിസൽട്ടിൽ തിളക്കമാർന്ന വിജയവുമായി എളേറ്റിൽ എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ.

എളേറ്റിൽ :  ഈ വർഷത്തെ +2 റിസൽട്ടിൽ സമീപ പ്രദേശത്തെ സ്കൂളുകളെയൊക്കെ പിന്നിലാക്കി ചരിത്ര വിജയം സ്വന്തമാക്കി എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ.

98% വിജയത്തോടെ 59 വിദ്യാർത്ഥികൾക്ക്   ഫുൾ എ പ്ലസും,45 വിദ്യാർത്ഥികൾക്ക് അഞ്ച് എ പ്ലസും നേടിയാണ് ചരിത്ര വിജയം രചിച്ചത്. 

മികച്ച റിസൽട്ട് നേടിയ  മുഴുവൻ വിദ്യാർഥികളെയും  മാനേജ്മെൻ്റ് , സ്റ്റാഫ്  , പി.ടി.എ എന്നിവർ അഭിനന്ദിച്ചു.
Previous Post Next Post
3/TECH/col-right