Trending

എളേറ്റിൽ വട്ടോളി - തറോൽ ഡ്രെയിനേജ് വൃത്തിയാക്കി

മഴക്കാല രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തറോൽ ആർട്സ് & സ്പോർട്സ് ക്ലബ് (ടാസ് ക്ലബ്) എളേറ്റിൽ വട്ടോളി - തറോൽ ഡ്രെയിനേജ് വൃത്തിയാക്കി.കിഴക്കോത്ത് പഞ്ചായത്ത് 16, 17വാർഡ് മെമ്പർമാരായ സാജിദത്ത്, എം.എ മുഹമ്മദലി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
            
പരിപാടിക്ക് കുന്നുമ്മൽ ഉസൈൻ,നവാസ് മാസ്റ്റർ, ടിജേഷ് കുക്കു, അഷ്റഫ് പുളിയാറ, മനോജ് എൻ.കെ, സൈനുൽ ആബിദ്, ഫൈജാസ്, രഞ്ജുലാൽ, ജിലിൻ ജനാർദ്ദൻ, നൗഫൽ പി.വി, ഹബീബ് കെ.സി, നുജാസ്, റിഷാദ്, സഫ്‌വാൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post
3/TECH/col-right