Trending

"നട്ടു വളർത്താം...നേട്ടം കൊയ്യാം":SKSSF എളേറ്റിൽ ക്ലസ്റ്റർ തല ഉദ്ഘാടനം

"നട്ടു വളർത്താം...നേട്ടം കൊയ്യാം..." SKSSF പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  കണ്ണിറ്റമാക്കിൽ ഹിദായത്തു സ്വിബിയാൻ മദ്റസ പരിസരത്ത് നടന്ന
SKSSF എളേറ്റിൽ ക്ലസ്റ്റർ തല ഉദ്ഘാടനം
എളേറ്റിൽ ക്ലസ്റ്റർ പ്രസിഡണ്ട് മുഹമ്മദ് നവാസ് ഫൈസി ചോലയിൽ, സെക്രട്ടറി പി സി മുഹമ്മദ് അശ്റഫ് മാസ്റ്റർ എളേറ്റിൽ ഈസ്റ്റ് , വിഖായ ആക്ടീവ് മെമ്പർ അബ്ദുൽ ഖാദർ തറോൽ എന്നിവർ തൈ വെച്ച് നിർവ്വഹിച്ചു.

മുഹമ്മദ് ഷിബിൻ ഷാൻ , 
അബ്ദുള്ള അലി ജഫ്റിൻ
SKSBV എളേറ്റിൽ റെയ്ഞ്ച് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് സമിൻ , ജോ സെക്രട്ടറി മുഹമ്മദ് സഹൽ ,  SKSBV ഹിദായത്തു സ്വിബിയാൻ മദ്റസ ട്രഷറർ മുഹമ്മദ് നിഹാൽ , കൊടുവള്ളി KMO ഹുദവി കോളേജ് വിദ്യാർത്ഥി മുഹമ്മദ് നൈനുനാസ് , മുഹമ്മദ് ഷാസിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right