Trending

മരണം:ചേര്യങ്ങൽ കുണ്ടത്തിൽ മൊയ്‌തീൻ ഹാജി(82)

എളേറ്റിൽ: ഒഴലക്കുന്ന് ചേര്യങ്ങൽ കുണ്ടത്തിൽ മൊയ്‌തീൻ ഹാജി (82)മരണപ്പെട്ടു.

ഭാര്യ:ആമിനക്കുട്ടി ഹജ്ജുമ്മ. മക്കൾ: മജീദ്(ജിദ്ദ),ശറഫുദ്ധീൻ(KSRTC),
റുഖിയ ചളിക്കോട്,മൈമൂന പൂനൂർ,റസിയ തച്ചംപൊയിൽ.
മരുമക്കൾ:മൊയ്‌ദീൻ ചളിക്കോട്മ,ജീദ് പൂനൂർ,റഷീദ് തച്ചംപൊയിൽ,ഹസീന കത്തറമ്മൽ,ഷഹ്‌ല പടപ്പറമ്പ (AMLPS-ഒഴലക്കുന്ന്).

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:45 ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right