താമരശ്ശേരി: കാരാടി പുലിക്കുന്നുമ്മൽ
ബിനോയി (43) നിര്യാതനായി.
പിതാവ്: കരുണൻ. മാതാവ്: പരേതയായ തങ്കമണി. ഭാര്യ: നിഷ. സഹോദരൻ: ബിനോജ്.
താമരശ്ശേരിയിൽ പി. സി ഹട്ട് ഐടി
സൊല്യൂഷൻ എന്ന കമ്പ്യൂട്ടർ
സാമിഗ്രികൾ വിൽപ്പന നടത്തുന്ന
സ്ഥാപനത്തിന്റെ ഉടമയാണ്.
ഏറെക്കാലം കോഴിക്കോട്
കലക്ടറേറ്റിൽ താൽക്കാലിക
ജീവനക്കാരനായി
സേവനമനുഷ്ഠിച്ചിരുന്നു.
ബ്ലഡ് ഡൊണേഷൻ ഫോറത്തിന്റെ
സജീവ പ്രവർത്തകനും ജീവകാരുണ്യ
പ്രവർത്തനങ്ങളിലെ
നിറസാന്നിദ്ധ്യവ്യമായിരുന്നു.
താമരശ്ശേരി താലൂക്ക് ആശുപത്രിക്ക്
പിൻവശത്തെ ഫ്ലാറ്റിൽ വാടകക്ക്
താമസിച്ചു വരികയായിരുന്നു.ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.
Tags:
OBITUARY