Trending

സ്വാഗത സംഘം രൂപീകരിച്ചു.

മങ്ങാട്:പൂപ്പൊയില്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്  SYS SSF കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 10 ന് സംഘടിപ്പിക്കുന്ന സി എം വലിയ്യുല്ലാഹി ആണ്ട് നേര്‍ച്ചയുടെ വിജയത്തിനായി 33 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികളായി  കെ കെ മുഹമ്മദ് ( ചെയര്‍മാന്‍ ) ജാഫര്‍  പി , മുജീബ് പി ( വൈ : ചെയര്‍മാന്‍ ) സാജിദ് മങ്ങാട്  ( കണ്‍വീനര്‍ ) സാബിത്ത് പി പി , മുനീര്‍ പി പി ( ജോ : കണ്‍വീനര്‍ )   സല്‍മാന്‍ പി പി ( ട്രഷറര്‍ ) റാഫി  ചാലില്‍  ( കോ : ഓര്‍ഡിനേറ്റര്‍ ) ജുനൈദ് , അംജദ് , ആദില്‍ , ഫയാസ് , ഷാഹിദ് , ഷാബിത്ത് , ഷാദില്‍ , സിനാന്‍  ( വളണ്ടിയര്‍ വിംഗ് ) എന്നിവരെ തെരഞ്ഞെടുത്തു
Previous Post Next Post
3/TECH/col-right